ഇന്ത്യയില്‍ കള്ളിമുള്‍ച്ചെടികള്‍ക്കുമുണ്ട് ഒരു മ്യൂസിയം
കള്ളിമുള്‍ച്ചെടികള്‍ക്കുമുണ്ട് ഒരു മ്യൂസിയം. മധ്യപ്രദേശിലെ സൈലാനയിലാണ് ഈ മനോഹര കാഴ്ചയുള്ളത്. വ്യത്യസ്ത ഇനങ്ങളില്‍ ഉള്ള കള്ളിമുള്‍ ചെടികളാണ് ഇവിടെയുള്ളത്. ക്യാമറാമാന്‍ ഷിജു പട്ടുവം പകര്‍ത്തിയ ദൃശ്യങ്ങള്‍.
Content Highlights: