ലോകകപ്പ് വരുമ്പോള്‍ ഇന്ത്യ റഹീമിനെ ഓര്‍ക്കാതിരിക്കുന്നത് എങ്ങനെ? | Second Half - 6

ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് കളിക്കുന്നില്ല എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ, എസ്.എ. റഹീം എന്ന റഹീം സാബ്. ക്രൂരമായ ഒരു തിരസ്‌കാരത്തിന്റെയും വിസ്മൃതിയുടെയും ഉത്തരം. ഒരു ഇതിഹാസത്തിന് നമ്മള്‍ ക്രൂരതയുടെ ചുവപ്പുകാര്‍ഡ് കാട്ടിയതിന്റെ ഉത്തരം. ഇക്കഥയാണ് ഇത്തവത്തെ സെക്കന്‍ഡ് ഹാഫില്‍.

Content Highlights: sa rahim, indian football, rahim saab, football world cup, indian football legends, world cup qatar