പെട്രോൾ വില കൂടിയതിന് രാഗേഷിന്റെ പ്രതികാരം; സുഡൂസ് കസ്റ്റം സ്കൂട്ടർ

കുതിച്ചുയരുന്ന പെട്രോള്‍ വിലവര്‍ധനവിനെതിരേ പലതരത്തിലുള്ള പ്രതിഷേധങ്ങളും നമ്മള്‍ കണ്ടു. എന്നാല്‍ ചേർത്തലക്കാരൻ രാകേഷിന്റെ പ്രതിഷേധം കുറച്ച് ക്രിയേറ്റീവാണ്. ഈ പ്രശ്‌നത്തെ മറികടക്കാന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മിച്ചിരിക്കുകയാണ് രാകേഷ്.

Content Highlights: