മീമുകളും റീലുകളും അയച്ച് പ്രകോപിപ്പിക്കുക; എന്താണ് റേജ് ബെയിറ്റിങ്?

കോപമാണ് ഏറ്റവും മൂർച്ചയുള്ള ആയുധം. മീമുകൾ, റീലുകൾ, വീഡിയോകൾ എന്നിങ്ങനെ ഓരോന്ന് പോസ്റ്റ് ചെയ്ത് ആളുകളുടെ കോപത്തെ കൊണ്ടുള്ള വേട്ടയാടലിന് മനഃപൂർവ്വം നിന്ന് കൊടുക്കുന്നു. റേജ് ബെയിറ്റിങ് എന്നത് ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകൾ പോസ്റ്റ് ചെയ്ത് അവരുടെ വികാരങ്ങളെ നെ​ഗറ്റീവായി സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനത്തിലൂടെ കണ്ടന്റ് പോസ്റ്റ് ചെയ്യുന്നവർക്ക് റീച്ചും ലഭിക്കുന്നു. ഇതാണ് റേജ് ബെയിറ്റിങ്ങ്

In Short: Rage baiting uses provocative posts to trigger anger and boost reach.

Content Highlights: Rage baiting exploits anger for online reach.