'പുട്ട് ബന്ധങ്ങൾ തകർക്കും'; വൈറലാണ് ജെയ്സ് പരീക്ഷക്കെഴുതിയ ഉത്തരം

ഏറ്റവും ഇഷ്ടമില്ലാത്ത ഭക്ഷണം ഏതെന്ന ചോദ്യത്തിന് ജെയ്സ് ജോസഫ് സോജി എന്ന 9 വയസുകാരൻ എഴുതിയ ഉത്തരം പുട്ട് എന്നാണ് - പുട്ട് ബന്ധങ്ങൾ തകർക്കും എന്നാണ് ജെയ്സ് പറയുന്നത്. ജെയ്സിൻ്റെ ഉത്തരക്കടലാസ് അധ്യാപിക ഷെയർ ചെയ്തതോടെയാണ് സംഭവം വൈറലായത്. ബാംഗ്ലൂർ എസ്എഫ്എസ് അക്കാദമി സ്കൂൾ വിദ്യാർഥിയാണ് ജെയ്സ്

Content Highlights: puttu breaks relationships story of viral puttu story