എം.ടി, മന്‍മോഹന്‍ സിങ്ങ്, സാക്കിര്‍ ഹുസൈൻ....നഷ്ടങ്ങളുടെ 2024-ലേക്ക് ഒരു തിരിഞ്ഞുനോട്ടം
മുന്നോട്ട് മാത്രം നീങ്ങുന്ന കാലം തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞവരിലേക്കൊരു തിരിഞ്ഞുനോട്ടം. എം.ടി, മന്‍മോഹന്‍ സിങ്ങ്, സാക്കിര്‍ ഹുസൈൻ, പങ്കജ് ഉദാസ്, സീതാറാം യെച്ചൂരി, കവിയൂർ പൊന്നമ്മ, ലിയാം പെയിൻ, മാഗ്ഗി സ്മിത് തുടങ്ങി വിവിധ മേഖലകളിൽ സംഭാവനകൾ ചെയ്ത നിരവധി പേർ വിട പറഞ്ഞ വർഷമായിരുന്നു 2024.