ഒളിമ്പിക്‌സ് നേട്ടത്തിന് പിന്നാലെ മുന്‍ഗാമിയെ നേരിട്ട് കണ്ട സന്തോഷത്തില്‍ പി.ആര്‍. ശ്രീജേഷ്
ഒളിമ്പിക്സ് നേട്ടത്തിന് പിന്നാലെ മുൻഗാമിയെ നേരിട്ടുകണ്ട സന്തോഷത്തിലാണ് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. 49 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയപ്പോൾ ഗോളിയായിരുന്ന മലയാളി താരം മാനുവൽ ഫ്രെഡറിക് പിൻഗാമിയുടെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ്. കളിക്കളത്തിനകത്തേയും പുറത്തേയും പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ് ഇരുവരും.
Content Highlights: