"കള്ളം പറയരുത്, ചേട്ടന്‍ പബ്ജി കളിക്കുവല്ലായിരുന്നോ " ഒരു പബ്ജി ദുരന്ത പ്രണയ കഥയുമായി പേളി

ലോക്ക് ഡൗണ്‍ തുടങ്ങിയതിനു ശേഷം അവതാരകയും നടിയുമായ പേളി മാണി വീഡിയോകള്‍ തയാറാക്കുന്ന തിരക്കിലാണ്. ആ കൂട്ടത്തില്‍ രസകരമായ ഒന്നാണ് ഇലാസ്റ്റിക്ക് പ്ലാസ്റ്റിക്ക് സീരിസ്. ഇതില്‍ പേളി പുരുഷ വേര്‍ഷനില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ ദിവസം പേളി പങ്കുവച്ച വീഡിയോയ്ക്ക് ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 

ഇലാസ്റ്റിക്ക് പ്ലാ്‌സ്റ്റിക്ക് സീരിസില്‍ ഒരു പബ്ലജി പ്രണയകഥയുമായാണ് ഇക്കുറി പേളി എത്തിരിക്കുന്നത്. സംഭവം ഗംഭീരമായിട്ടുണ്ട് എന്നാണ് ആരാധകരുടെ പക്ഷം. 

Content Highlights: