സദ്യയിലെന്തിനാ ഓലൻ? പുളിയിഞ്ചിയുടെ പഞ്ച് അറിയാമോ? ഓണസദ്യയിലെ വിഭവരഹസ്യങ്ങൾ

ആറു നാട്ടിൽ നൂറു ഭാഷ എന്നപോലെ കേരളത്തിലെ ഓണസദ്യയും വൈവിധ്യങ്ങൾ നിറഞ്ഞതാണ്. വിഭവങ്ങളുടെ ചേരുവ മുതൽ വിളമ്പലിൽ വരെയുണ്ട് ആ വ്യത്യസ്തത. എന്നാൽ സദ്യയിലെ വിഭവങ്ങൾ ഓരോന്നിനും ഓരോ ധർമ്മങ്ങളാണ്. സദ്യവട്ടത്തെയും രുചിഭേദങ്ങളെയും രുചി രഹസ്യങ്ങളെയും കുറിച്ച് പാചക വിദ​ഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി പറയുന്നു.

Content Highlights: Onam 2023, Pazhayidom Onasadya