കടമക്കുടിയുടെ ടൂറിസം മുഖമായി പാലമറ്റം ഹെറിറ്റേജ്; പഴമയുടെ പെരുമയിൽ ഒരു താമസം

ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ തുറന്നിടുന്ന ഇടമാണ് എറണാകുളത്തെ കടമക്കുടി. കടമക്കുടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ഒരു പൈതൃക ടൂറിസം പദ്ധതിയും ഹോംസ്റ്റേയുമാണ് പാലമറ്റം ഹെറിറ്റേജ്. നൂറു വർഷത്തോളം പഴക്കമുള്ള പാലമറ്റം എന്ന ഒരു പഴയ തറവാട് വീട് പുതുക്കിപ്പണിതാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

Content Highlights: Kadamakkudy: A destination with immense tourism potential in Ernakulam.