മയക്കുമരുന്ന് കടത്തിനിടെ കൊക്കെയ്ൻ കഴിച്ച് മരിച്ചത് ഒരു കരടി!
ലോകത്തെ ഡ്രഗ് ലോർഡ്, മയക്കുമരുന്ന് പ്രഭു എന്നറിയപ്പെടുന്നത് പാബ്ലോ എസ്കോബാർ ആണെങ്കിൽ അദ്ദേഹത്തിന്റെ പേരിനോട് ചേർത്തുവായിക്കാവുന്ന ഒരു കരടി ഈ ലോകത്ത് ജീവിച്ചിരുന്നു. പാബ്ലോ എസ്കോബെയർ! 79 കിലോഗ്രാം തൂക്കം വരുന്ന ഒരു അമേരിക്കൻ ബ്ലാക്ക് കരടിയായിരുന്നു ഇത്. എസ്കോബെയറിന്റെ ജീവിതകഥ പശ്ചാത്തലമാക്കി ഇപ്പോൾ ഒരു സിനിമ ഇറങ്ങാൻ പോവുകയാണ്. ഒരു സിനിമ നിർമിക്കാൻ തക്ക വണ്ണം ആ കരടിയുടെ പ്രാധാന്യം എന്തായിരുന്നു ? ക്ലൂ ആ പേരിൽത്തന്നെയുണ്ട്. ക്ലൂവിന്റെ ചുവട് പിടിച്ച് പോയാൽ കഥ ഇങ്ങനെയാണ്.
Content Highlights: Story of Pablo EskoBear, The Cocaine Bear