വീഡിയോ ഒറിജിനൽ, ഓഫർ വ്യാജം; ഓൺലൈൻ ഷോപ്പിങ്ങിൽ വൻ തട്ടിപ്പ്
ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ റീൽസുകളിലൂടെ നഷ്ടമാകുന്നത് ആയിരങ്ങളാണ്. തന്റെ സംരംഭത്തിന്റെ പേരിൽ കാണാമറയത്തിരുന്ന് മറ്റാരോ നിർമിച്ച വ്യാജ റിൽസിലൂടെ തന്റെ കസ്റ്റമേഴ്സിന്റെ പണം നഷ്ടമായതിൽ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് പുത്തൻകുരിശ് സ്വദേശിയും രഞ്ജൂസ് വാർഡ്രോബ് ഉടമയുമായ രഞ്ജു ആന്റണി. തന്റെ സ്ഥാപനത്തിന്റെ സോഷ്യൽമീഡിയ പേജിലുള്ള വീഡിയോകൾ ഉപയോഗിച്ച് യഥാർഥ വിലയെക്കാളും കുറച്ച് ഓഫർ പ്രൈസിൽ വീഡിയോ പബ്ലിഷ് ചെയ്യും. ഇതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്…..
Content Highlights: Fake social media reels are being circulated in the names of legitimate online clothing businesses