30 നൗഷാദുമാർ ഒത്തുചേർന്നു, രക്തം നൽകി; വേറിട്ട മാതൃകയായി നൗഷാദ് അസോസിയേഷൻ
നൗഷാദ് അസോസിയേഷൻ സ്ഥാപക ദിനമായ നവംബർ മൂന്നിന് 30 നൗഷാദുമാർ ഒത്തുചേർന്ന് രക്തദാനം നടത്തി. കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റലിൽ ബെഡുകൾക്കുള്ള റെക്സിൻ കവറുകൾ വിതരണം ചെയ്തു. സംഘടനയുടെ എട്ടാം വാർഷികം പ്രമാണിച്ചായിരുന്നു പരിപാടി.
Content Highlights: Noushad Association celebrated its 8th anniversary and foundation day on November 3. 30 individuals named Noushad gathered to donate blood. Rexine covers for hospital beds were distributed at Kottapparambu Hospital in Kozhikode.