റൈഡിങ് മോഡ് മുതൽ ഗൂഗിൾ മാപ്പ് വരെ; വേറെ ലെവലാണ് പുതിയ പൾസർ
പൾസറിന്റെ 25-ാം വാർഷികത്തിൽ പുതുതലമുറ പൾസർ മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. പൾസറിന്റെ പരിചിതമായ മസ്‌കുലർ ഡിസൈൻ നിലനിർത്തുമ്പോഴും എൻജിൻ, ഫ്രെയിം, ഗിയർബോക്‌സ്, സസ്‌പെൻഷൻ, കൺസോൾ, കണക്റ്റിവിറ്റി എന്നിവയിൽ വലിയ മാറ്റങ്ങളുമായാണ് പൾസർ 150, പൾസർ 125 മോഡലുകൾ എത്തുന്നത്. പുതിയ പൾസറിന്റെ ഡിസൈൻ, ഫീച്ചറുകൾ, എൻജിൻ പ്രകടനം, റൈഡിങ് അനുഭവം എന്നിവ വിശദമായി അറിയാം.
Content Highlights: bajaj pulsar 125 pulsar 150 2026 review price features