‘ഗ്യാസിനേക്കാൾ ചൂട് അല്പം കുറവാണ്’; ആലപ്പുഴയിലെ വീട്ടുമുറ്റത്തെ പാചകവാതകം

വീട്ടുമുറ്റത്ത് വെള്ളത്തിനായി കുഴൽക്കിണർ കുഴിച്ചപ്പോൾ കിട്ടിയത് പാചകവാതകം. 15 വർഷമായിട്ടും വറ്റാത്ത അനുഗ്രഹമാണ് ആലപ്പുഴ ആറാട്ടുവഴിയിലെ രത്നമ്മയ്ക്കും രമേശനും ഇപ്പോൾ ആ കുഴൽക്കിണറിലെ പ്രകൃതിവാതകം. വർഷം മുഴുവൻ വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഇവർ ഇവർ ഇതേ പാചകവാതകമാണ് ഉപയോഗിക്കുന്നത്.


 

Content Highlights: Discover how an Alappuzha family uses natural gas from their backyard borehole for free cooking