ദേശീയ പണിമുടക്ക്; തിരുവനന്തപുരത്ത് തൊഴിലാളി സംഘടനകളുടെ പ്രതിഷേധ പ്രകടനം
കേന്ദ്രനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തിരുവനന്തപുരത്ത് പൂര്‍ണം. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധകൂട്ടായ്മയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. സാമൂഹ്യ അകലം പാലിച്ച് ഒരുമീറ്റര്‍ അകലത്തിലാണ് സമരത്തില്‍ നേതാക്കളും തൊഴിലാളികളും പങ്കെടുത്തത്.
Content Highlights: