‘ഡിഎംകെയുടെ പണം വാങ്ങിയവരും വിജയ്ക്കാണ് വോട്ട് ചെയ്തത്’

ഡിഎംകെയുടെ ഉറച്ച മണ്ഡലമായിരുന്നു തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന സ്റ്റാലിൻ കഴിഞ്ഞ മൂന്ന് വട്ടമായി മത്സരിക്കുന്ന ചെന്നൈയിലെ കൊളത്തൂർ. കഴിഞ്ഞ വട്ടം എഴുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ച മണ്ഡലത്തിൽ പക്ഷേ സ്റ്റാലിന് ഇത്തവണ അടിതെറ്റി. തന്റെ പാർട്ടിയിലെ മുൻനേതാവായിരുന്ന വി.എസ്.ബാബുവിനോട് പരാജയപ്പെട്ടു.

എന്താണ് കൊളത്തൂരിൽ സംഭവിച്ചത്? വിജയ് തരംഗം മാത്രമാണോ സ്റ്റാലിന്റെ തോൽവിയ്ക്ക് പിന്നിൽ? മാതൃഭൂമി ഡോട്ട്കോം ടീം കൊളത്തൂരിൽനിന്ന് തയ്യാറാക്കിയ റിപ്പോർട്ട്.