ദുരൂഹത നീങ്ങാതെ ആറുവര്‍ഷം, മിഷേലിന് നീതി തേടി കുടുംബം

2017ലാണ് പിറവത്തെ മിഷേല്‍ ഷാജിയുടെ മരണവാര്‍ത്ത വീടിനേയും നാടിനേയും ഒന്നാകെ തളര്‍ത്തിയത്. മരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മരണം പോലീസ് 'ആത്മഹത്യയെന്നെഴുതി'. വര്‍ഷം ആറ് കഴിഞ്ഞിട്ടും മിഷേലിന്റെ മരണത്തിന്റെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ആദ്യം മുതല്‍ നിസംഗത കാണിച്ച പോലീസ് മുതല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുവരെ അട്ടിമറിക്കപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ആരോപണങ്ങള്‍ക്കപ്പുറത്ത് നീതി തേടുകയാണ് ഇപ്പോഴും കണ്ണീരുണങ്ങാത്ത മുറിവുമായി ആ മാതാപിതാക്കള്‍.


 

Content Highlights: mishel shaji's family about the case