‘മെസ്സി ഇല്ലെങ്കിലെന്താ, സൽമാൻ ഖാൻ വരുന്നുണ്ടല്ലോ’; ഫുട്‌ബോൾ പ്രേമികളെ ചതിച്ചതാര്?

സൗഹൃദ മത്സരത്തിനായി മെസ്സിയും അർജന്റീനയും നവംബറിൽ കേരളത്തിലേക്ക് വരില്ലെന്ന വാർത്തയിൽ നിരാശരാണ് മലയാളി ഫുട്‌ബോൾ പ്രേമികൾ. ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇനി ഫിഫയുടെ അടുത്ത വിൻഡോയിൽ മാത്രമേ മെസ്സിയേയും കൂട്ടരേയും കേരളത്തിലെത്തിക്കാനാകു എന്നാണ് സ്‌പോർണറുടേയും കായിക മന്ത്രിയുടേയും വിശദീകരണം. ഇതോടെ തുടക്കം മുതലേ സംശയനിഴലിലായ മെസ്സിയുടെ വരവ് സംബന്ധിച്ച വിവാദങ്ങൾ കൂടുതൽ ശക്തമായിരിക്കുകയാണ്. 

Content Highlights: argentina vs australia kerala friendly match controversy