മൈലാഞ്ചീടെ മൊഞ്ചൊന്നും അങ്ങനെ പോയ് പോവൂല്ല | Mehndi

മൈലാഞ്ചി മൊഞ്ചില്ലാതെ എന്ത് കല്യാണം! വിവാഹ ഒരുക്കങ്ങളിൽ മൈലാഞ്ചി ഒരു താരമായിട്ട് കുറച്ച് കാലമായി. എന്നാൽ ഓർഗാനിക് മെഹന്ദിക്കാണ് ഇപ്പോൾ ആരാധകർ ഏറെ. വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഓർഗാനിക് മെഹന്ദിക്ക് ഗുണങ്ങൾ ഏറെയാണ്. ഓർഗാനിക് മെഹന്ദി എങ്ങനെ ഉണ്ടാക്കാം? മൈലാഞ്ചിയുടെ മൊഞ്ച് കൂട്ടാനുള്ള ടിപ്സ് എന്തൊക്കെയാണ്? എല്ലാ സംശയങ്ങൾക്കും ഉത്തരമുണ്ട്.

Content Highlights: organic mehndi, cinnamon strokes, making organic mehndi, qualities of organic mehndi