ഗായകനായി ലോലിതൻ, നർത്തകിയായി മണ്ഡോദരി; മധുവിധു കാലത്തെ ലോക്ഡൗൺ ആഘോഷമാക്കി അവർ

ഗായകനും നടനുമായ എസ്.പി. ശ്രീകുമാറിന്റെയും നര്‍ത്തകിയും നടിയുമായ ഭാര്യ സ്‌നേഹയുടെയും വീഡിയോ ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരും ചേര്‍ന്നാണ് ഇങ്ങനെ ഒരു വീഡിയോ തയാറാക്കിരിക്കുന്നത്. ഉജ്ജയനിയിലെ ഗായിക എന്ന ഗാനം ശ്രീകുമാര്‍ പാടുകയും സ്‌നേഹ അതിന് നൃത്തം ചെയ്യുകയുമായിരുന്നു. ഇരുവരുടെയും ആരാധകര്‍ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

Content Highlights: