'വികസനം സ്വപ്നം കാണുന്നവരുടെ തലയില്‍ ഇടിത്തീ' | ശബരിമല വിമാനത്താവളം ഭൂമി ഏറ്റെടുപ്പില്‍ പ്രതിഷേധം
ശബരിമല വിമാനത്താവളത്തിന്റെ റൺവേക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്‌തമാകുകയാണ്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിലാണ് പ്രതിഷേധം. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ ഇതിനോടകം ഹൈക്കോടതിയെ സമീപിച്ചു കഴിഞ്ഞു.
Content Highlights: Native people approach High Court against land acquiring for Sabari Mala Airport