ഇന്ത്യയുടെ സ്വന്തം ടച്ച് ഗെയിം | Sportlight | Kho Kho | Schoolmeet 2024
മഹാരാഷ്ട്രയിലെ ജിംഖാനകളിൽ രൂപംകൊണ്ട മത്സരമാണ് ഖോ-ഖോ. സ്വാതന്ത്ര്യസമര കാലത്ത് ഈ മത്സരം ബ്രിട്ടീഷ് പട്ടാളത്തിന്റെ കണ്ണുവെട്ടിച്ചുകൊണ്ടുള്ള ആശയ പ്രചാരണത്തിനായും ഉപയോഗിച്ചിരുന്നു. 15 കളിക്കാരാണ് ഒരു ടീമിലുണ്ടാവുക. ഒൻപത് പേരാണ് ഒരു സമയം കളിക്കാനായി ഇറങ്ങുക. ബാക്കി ആറുപേരും പകരം കളിക്കാർ ആയിരിക്കും. ഒരു മത്സരത്തിൽ രണ്ട് ടീമുകളാണ് പങ്കെടുക്കുക. രണ്ട് ഇന്നിങ്സാണ് ഒരു മത്സരത്തിൽ ഉണ്ടാവാറുള്ളത്. എങ്ങനെയാണ് ഖോ-ഖോ കളിക്കുന്നതെന്നും എന്തൊക്കെയാണ് മത്സരത്തിന്റെ നിബന്ധനങ്ങളെന്നും മാതൃഭൂമി ഡോട്ട് കോം സ്കൂൾ SpoRtlight-ൽ അറിയാം.
Inshort: Discover the origins and historical significance of Kho-Kho, a popular Indian sport, in Mathrubhumi.com`s School Spotlight.
Content Highlights: Kho-Kho: The Indian Sport with a History