പ്രിലിമിനറി പരീക്ഷയ്ക്ക് വേവ്വേറെ ജില്ലകളില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ എവിടെ പരീക്ഷയെഴുതണം?
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എസ്.എസ്.എല്‍.സി തല പ്രാഥമിക പരീക്ഷാതീയതികള്‍ കേരള പി.എസ്.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 20, 25 മാര്‍ച്ച് ആറ്, 13 തീയതികളിലായി നാലുഘട്ടങ്ങളായാണ് പരീക്ഷ. പരീക്ഷയെ സംബന്ധിച്ച് നിരവധി സംശയങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. അത്തരം സംശയങ്ങള്‍ക്കുള്ള മറുപടികളാണ് ഇത്തവണ Mathrubhumi Career Q&A-യില്‍.
Content Highlights: Kerala PSC SSLC level Preliminary Exam, Mathrubhumi Career Q&A
Content Highlights: