കവളപ്പാറക്കാര്‍ ക്യാമ്പില്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം ഒടുവില്‍ പുനരധിവാസം
2024 ഓഗസ്റ്റ് എട്ടിന് കവളപ്പാറ ഉരുള്‍പൊട്ടലിന് അഞ്ചാണ്ട് തികയുകയാണ്. ദുരന്തത്തില്‍ ബാക്കിയായവരുടെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ്? കേരളം പ്രഖ്യാപിച്ച പുനരധിവാസം പൂര്‍ണതോതില്‍ നടപ്പിലായിട്ടുണ്ടോ? ഏത് സാഹചര്യത്തിലാണ് ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് കോടതി കയറി ഇറങ്ങേണ്ടിവന്നത്? കവളപ്പാറ പുനരധിവാസം ഒരു അനുകരണീയ മാതൃകയാണോ?
In Short | Five years after the Kavalappara landslide in Malappuram, we revisit the area to see if survivors have been properly rehabilitated. In the wake of the recent Wayanad landslide, we explore whether the promised help has been delivered or if government delays and legal issues have slowed the process. Hear from the survivors still waiting for a return to normalcy and understand the ongoing challenges they face.
Content Highlights: Kavalappara landslide victims resettled after three years in camp