നമ്മുടെ വാക്കിലുണ്ട് കേൾക്കുന്നവരുടെ വിധി | കഥയിലുണ്ട് കാര്യം



ഒരു വാക്കും വെറും വാക്കല്ല. നമ്മൾ പറയുന്ന ഓരോ വാക്കിനും അത് കേൾക്കുന്നവരുടെ വിധി നിർണയിക്കാനുള്ള കേൽപ് കൂടിയുണ്ട്. ഇനി എന്ത് പറയുമ്പോഴും കഥയിലുണ്ട് കാര്യത്തിൽ അഞ്ജലി പറഞ്ഞ കിണറ്റിൽ വീണ ഈ തവളയുടെ കഥ കൂടി ഓർക്കണം.

Content Highlights: