കേരളത്തിന്റെ മനസ്സ് കവർന്ന കാശ്മീരി പെൺകുട്ടി; സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് സ്റ്റാർ

കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ നടത്തുന്ന എസ്‌കലേരാ ഫെസ്റ്റിൽ താരമാവുകയാണ് കാശ്മീരിൽനിന്നെത്തിയ കൊച്ചു പെൺകുട്ടിയും കുടുംബവും. വസ്ത്രവ്യാപാര മേഖലയിൽ തലമുറകളുടെ പാരമ്പര്യവുമായാണ് ദാവൂതും കുടുംബവും തിരുവനന്തപുരത്തെ മേളയിലേക്ക് എത്തിയത്. വേറിട്ട സമീപനവും മിടുക്കും കൊണ്ട് ഫെസ്റ്റിലെത്തുന്നവരുടെ മനം കീഴടക്കിയ ദാവൂതിന്റെ മകൾ സൈനബ് സോഷ്യൽ മീഡിയയിലെ താരമാണ് ഇപ്പോൾ

Content Highlights: A young Kashmiri girl and her family are stealing the show at Kerala State Women`s Development Corporation`s Eskelara Fest with their unique traditional wear.