'സിവിക് ചന്ദ്രന്‍ വിഷയത്തില്‍ അങ്ങനെ നടന്നുവെന്ന് വിശ്വസിക്കുന്നു' - കെ. അജിത
സിവിക് ചന്ദ്രനെതിരെ ഉണ്ടായ ലൈംഗികാതിക്രമ ആരോപണത്തിൽ അങ്ങനെ നടന്നുവെന്നാണ് വിശ്വസിക്കുന്നതെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും അന്വേഷിയുടെ സ്ഥാപകയുമായ കെ. അജിത. പുതിയ തലമുറയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വിവാഹസമ്പ്രദായവും സമൂഹത്തിന്റെ കാഴ്ചപ്പാടും മാറണമെന്നും വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൗണ്ട് ടേബിൾ ചർച്ചയിൽ അജിത അഭിപ്രായപ്പെട്ടു.
Content Highlights: K Ajitha Interview