അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഐ-ഫോൺ 14 പ്രോ മാക്സ്

ഐഫോണിന്റെ 14 സീരീസ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. സെപ്റ്റംബർ 16-ന് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. ഐഫോണ്‍ 14 ശ്രേണിയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന മോഡലുകളാണ് പ്രോ മോഡലുകള്‍. ഐഫോണ്‍ പ്രോ മാക്സിൻ്റെ അമ്പരപ്പിക്കുന്ന ഫീച്ചറുകള്‍ അറിയാം.

Content Highlights: iphone 14 pro max first impression and review