ആംഗ്യഭാഷ അവരുടെ മാതൃഭാഷയാണ്; ഇന്ന് അന്തര്‍ദേശീയ മുദ്രാഭാഷാ ദിനം

ഇന്ന് അന്തര്‍ദേശീയ മുദ്രാഭാഷ ദിനം. കേള്‍വി പരിമിതിയുള്ള ഭിന്നശേഷിക്കാര്‍ക്ക് കൂടി ഉപകരിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുകയാണ് മാതൃഭൂമി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് അധ്യാപിക ചിത്ര പ്രസാദ് ആണ് അവര്‍ക്കായി വാര്‍ത്തകള്‍ അവതരിപ്പിച്ചത്. കേള്‍വി പരിമിതിയുള്ളവരുടെ പ്രത്യേകതകളും മുദ്രഭാഷയെക്കുറിച്ചും ചിത്ര സംസാരിക്കുന്നു

Content Highlights: