വ്യായാമത്തിനിടെയുള്ള ഹൃദയാഘാതത്തിനു പിന്നിലെന്ത്? ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?
ഭക്ഷണത്തിന്റെ കാര്യത്തിൽ ചിട്ടയായ ശീലങ്ങൾ പിന്തുടരാത്തവരാണ് മിക്കവരും. കൊഴുപ്പും എണ്ണയുമൊക്കെ നിറഞ്ഞ ഭക്ഷണത്തോടാണ് പലർക്കും പ്രിയം. ഇത് ഹൃദയാരോഗ്യത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. വ്യായാമത്തിനിടെ ഹൃദയാഘാതം സംഭവിക്കുന്നതിനു പിന്നിലും കൃത്യമായ കാരണമുണ്ട്. കോവിഡിനുശേഷം ഹൃദ്രോഗങ്ങൾ കൂടിയെന്നതിൽ വാസ്തവം എന്താണ്? ഹൃദയാരോഗ്യത്തെക്കുറിച്ചും ഹൃദയം കാക്കാൻ ശീലിക്കേണ്ട കാര്യങ്ങളേക്കുറിച്ചും പങ്കുവെക്കുകയാണ് കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ.ആശിഷ് കുമാർ.
Content Highlights: Exercising and Heart Attack, Lifestyle Diseases, Heart Attack Reasons