'എന്റെ പൊന്നുമോന് നീതി കിട്ടി'; അനുഭവിച്ചത് വലിയ വേദന, കോടതി വിധി പ്രതിയുടെ പ്രായം പരിഗണിക്കാതെ
പ്രതിയുടെ പ്രായം പരിഗണിക്കാതെയാണ് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളി ദൈവം കേട്ടുവെന്നും ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തിൽ ഇറങ്ങി വന്ന് വിധി പറഞ്ഞുവെന്നുമായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ അമ്മയുടെ പ്രതികകരണം. വിധിയിൽ പ്രതികരിച്ച് പോലീസ് ഉദ്യോഗസ്ഥരും ഷാരോണിന്റെ കുടുംബവും സാധാരണക്കാരായ ജനങ്ങളും
Content Highlights: Greeshma Sentenced to Death for Sharon`s Murder