ജിയാൻമാർക്കോയും മുതാസ് ബർഷിമും, സച്ചിനും കാംബ്ലിയും; കായികലോകത്തെ കരുത്തുറ്റ സൗഹൃദങ്ങൾ

പാരീസ് ഒളിമ്പിക്സിനിടെയാണ് അന്താരാഷ്ട്ര സൗഹൃദ ദിനം കടന്നുവരുന്നത്. കായികലോകത്ത് സൗ​ഹൃദം അല്പം വിരളമാണെന്ന് പറയുമെങ്കിലും കരുത്തുറ്റ സൗ​ഹൃദങ്ങൾ എക്കാലത്തുമുണ്ടായിട്ടുണ്ട്. ജിയാൻമാർക്കോ തംബെരിയും മുതാസ് ബർഷിമും, സച്ചിൻ തെണ്ടുൽക്കറും വിനോദ് കാംബ്ലിയും, മനു ഭാക്കറും ജസ്പാൽ റാണയും അങ്ങനെ നമ്മളെ വിസ്മയിപ്പിച്ച ചില സൗഹൃദങ്ങളും അവരുടെ കഥകളുമിതാ... 

Content Highlights: Friendship bonds in sports world