അവസരമുണ്ടായിട്ടും ഫ്രാൻസിലേക്ക് പോയില്ല; കോവിഡ് ദുരിതത്തിൽ കൊച്ചിക്കാർക്ക് കൈത്താങ്ങായി സ്റ്റെഫ്നി
ലോക്ക്ഡൗണിൽ കൊച്ചിക്കാർക്ക് കൈത്താങ്ങായി ഫ്രാൻസിൽ നിന്നെത്തിയ സ്റ്റെഫ്നി ഹെർവ്. ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണമെത്തിച്ചു നൽകുകയാണ് ഈ ഫ്രഞ്ച് വനിത. ഇതുവരെ രണ്ടു ലക്ഷം രൂപയോളം ചെലവിട്ട് നൂറിലേറെ കുടുംബങ്ങൾക്കാണ് ഇവർ ഭക്ഷണസാധനങ്ങൾ എത്തിച്ചത്. നാട്ടിലേക്ക് മടങ്ങാൻ അവസരമുണ്ടായിട്ടും നാട്ടുകാരെ സഹായിക്കാൻ സ്റ്റെഫ്നി കൊച്ചിയിൽ തന്നെ തങ്ങുകയായിരുന്നു.
Content Highlights: