തീയില്‍ കുരുത്ത്; റാംപില്‍ തിളങ്ങി ലാല്‍ കൃഷ്ണ

പ്രണയം, തീപ്പൊള്ളല്‍, വിവാഹം, ബിസിനസ്, മോഡലിങ് .... ഉയര്‍ന്നും താഴ്ന്നും ലാല്‍കൃഷ്ണയുടെ ജീവിതരേഖ ഇങ്ങനെ പോകുന്നു. 39 ശതമാനം പൊള്ളലേറ്റ ലാല്‍കൃഷ്ണ എന്ന പെണ്‍കുട്ടി ജീവിതവും സ്വപ്നങ്ങളും തിരിച്ചുപിടിച്ച കഥയാണ് ഇത്. പേരുപോലെ ചുവപ്പണിഞ്ഞ പ്രതിസന്ധിയുടെ കാലത്തേക്കുറിച്ച് അവര്‍ തുറന്നു പറയുന്നു.

Content Highlights: