പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന പാൽക്കടൽ; അത് കണ്ടൊരു ട്രെയിൻ യാത്ര | Dudhsagar Falls
പശ്ചിമഘട്ടത്തിലെ ഏറ്റവും ദുർഘടമായ വനമേഖലയിലൂടെ, മഡ്ഗോവിൽ നിന്ന് കർണാടകയിലെ കാസിൽ റോക്ക് വരെയുള്ള ഒരു മാന്ത്രിക ട്രെയിൻ യാത്ര! പതഞ്ഞൊഴുകുന്ന പാലിന്റെ നിറമുള്ള വെള്ളച്ചാട്ടമായ ദൂത് സാഗറും, 1888-ൽ ബ്രിട്ടീഷുകാർ നിർമിച്ച റെയിൽവേ വിസ്മയമായ ബ്രഗാൻസ ഘാട്ടും കണ്ടുകൊണ്ടുള്ള ഈ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ്. 310 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ദൂത് സാഗറിന്റെ മനോഹാരിത, ഭഗവാൻ മഹാവീർ നാഷണൽ പാർക്കിലെ വനമേഖലയിലൂടെയുള്ള ട്രെക്കിംഗ്, വെള്ളച്ചാട്ടത്തെ ആരാധിക്കുന്ന പ്രദേശവാസികൾ... കാണാം മാതൃഭൂമി എർത്തിൽ.
Content Highlights: Breathtaking train journey through the Western Ghats from Madgaon to Castle Rock, Stunning views of the 310-meter-high Dudhsagar Waterfall, Historical Braganza Ghat built by the British in 1888, Trekking and exploring the biodiversity of Bhagwan Mahaveer National Park