തട്ടേക്കാട് പക്ഷിസങ്കേതം ഉണ്ടായ കഥ; ഡോ. സാലിം അലിയെ ഓർത്ത് ശിഷ്യൻ സുഗതൻ
പക്ഷിനിരീക്ഷണം എന്ന് കേൾക്കുമ്പോൾ നമുക്ക് ആദ്യം മനസിൽ വരുന്ന പേരാണ് ഡോ. സാലിം അലി. അദ്ദേഹത്തിന്റെ ഓർമദിനമാണ് ഇന്ന്. രാജ്യത്ത് തന്നെ പക്ഷികളേ കുറിച്ച് ആധികാരികമായി പഠിച്ച അദ്ദേഹം ആ മേഖലയിൽ രാജ്യത്തിന്റെ പ്രശസ്തി വാനോളമുയർത്തി. സാലിം അലിയേക്കുറിച്ചും തട്ടേക്കാട് പക്ഷിസങ്കേതം ഉണ്ടായതെങ്ങനെയെന്നും ഓർക്കുകയാണ് ശിഷ്യനായ ഡോ. സുഗതൻ.
Content Highlights: