കണ്ണെത്താദൂരത്തോളം മഞ്ഞുപാളികൾ; ഭൂമിയുടെ ഏറ്റവും മുകളിലെ അറ്റത്തേക്കൊരു യാത്ര | Dr. S. Bijoy Nandan

ഭൂമിയുടെ ഏറ്റവും മുകളിലെ അറ്റത്ത്, ചുറ്റും കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വെളുത്ത മഞ്ഞുപാളികൾ. താപനില പൂജ്യത്തിനും താഴെ. അവിടെ, 90°വടക്കൻ അക്ഷാംശത്തിലെ അപൂർവ്വ ഭൂമിശാസ്ത്ര ബിന്ദുവിൽ ആദ്യമായി ഒരു മലയാളി! കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) മറൈൻ സയൻസസ് ഡീൻ ഡോ. എസ്. ബിജോയ് നന്ദനാണ് ഈ അപൂർവ്വനേട്ടം കൈവരിച്ചത്. ആ സ്വപ്നയാത്രയെ കുറിച്ച് ബിജോയ് സംസാരിക്കുന്നു. 

Content Highlights: Dr. S. Bijoy Nandan is the first Malayali to reach the North Pole (90° North)., He serves as the Dean of Marine Sciences at CUSAT (Kochi University of Science and Technology)., He shares his rare and inspiring geographical expedition experience with Mathrubhumi earth.