വായനയെന്നാല്‍ നോവല്‍ വായനയാണെന്ന ധാരണ തെറ്റാണ്- ഡോ. എസ് നാഗേഷ്‌

.
.

ഇരുപത്തി അയ്യായിരത്തിലധികം പുസ്തകങ്ങള്‍! സ്വീകരണമുറിയിലെ ക്ലോക്കും സെറ്റിയിലെ കുഷ്യനും ചുവരിലെ ചിത്രങ്ങളും പറയുന്നത് പുസ്തകക്കഥകള്‍! കോഴിക്കോട് ചേവായൂരിലെ ഡോ. എസ് നാഗേഷിന്റെ വീട് പുസ്തകങ്ങളുടെ ഒരു കടലാണ്. സ്വന്തമായൊരു വീടുവെക്കുമ്പോള്‍ പുസ്തകങ്ങള്‍ക്കായി ഒരു മുറി എന്ന സങ്കല്പത്തെ മാറ്റി മറിച്ചുകൊണ്ട്  അനുദിനം വന്നുകയറിയ പുസ്തകങ്ങള്‍ പടികളും കൈയേറി മുകള്‍നിലയില്‍ നിറഞ്ഞുനില്‍ക്കുന്നു. വായനയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെക്കുന്നു.

Content Highlights: Dr.S Nagesh, books collection, unniksrishnan palakkal, book reading, readers, calicut readers, rare