ആവേശമായി മാതൃഭൂമി ക്ലബ് എഫ്.എം ഫുട്‌ബോൾ ഗാനം 'റെഡ് കാർഡ്'

ഫുട്‌ബോൾ ആവേശം വാനോളമുയർത്തി മാതൃഭൂമി ക്ലബ് എഫ്.എം. അണിയിച്ചൊരുക്കിയ ഫുട്‌ബോൾ ഗാനം 'റെഡ് കാർഡ്' പുറത്ത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഈണം പകർന്ന് പാടിയിരിക്കുന്നത് മീനാക്ഷി തേജസ് വേണുവാണ്. സംവിധാനം ചെയ്തിരിക്കുന്നത് അശ്വൻ അങ്ക.


 

Content Highlights: club FM Football Anthem Red Card