അപമാനഭാരത്താല്‍ അന്ന് തല കുനിച്ചു; സിജോയുടെ ജീവിതം സിനിമാക്കഥ പോലെ സംഭവബഹുലം

.
.

സെലിബ്രിറ്റി ഷെഫായ സിജോ ചന്ദ്രന്‍ ഇന്ന് അമ്മയുടെ മാത്രമല്ല, നാടിന്റെ തന്നെ അഭിമാനമാണ്. യങ് ഷെഫ് ഓഫ് ദി ഇയര്‍ ഇന്ത്യ 2023 വിജയിയും ഷെഫ് സുരേഷ് പിള്ള സ്ഥാപിച്ച ആര്‍.സി.പി. ഹോസ്പിറ്റാലിറ്റിയുടെ കളിനറി ഡയറക്ടറുമാണ്. വിദ്യാദ്യാസ ലോണ്‍ കിട്ടാതെ അപമാനഭാരം കൊണ്ട് തല കുനിച്ച് അമ്മയ്‌ക്കൊപ്പം ബാങ്കിന്റെ പടിയിറങ്ങിയതു മുതല്‍ പട്ടിണിയും കഷ്ടപ്പാടും താണ്ടി ഇന്നത്തെ സെലിബ്രിറ്റി സ്റ്റാറ്റസ് വരെയുള്ള സിജോ ചന്ദ്രന്റെ്‌റെയും മകനുവേണ്ടി ചെരിപ്പുപോലുമിടാതെ നാടലഞ്ഞ വീട്ടുജോലിക്കാരിയായ ആ അമ്മയുടെയും ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ്.

Content Highlights: chef sijo chandran life story