മാതാപിതാക്കളിലൊരാള്‍ ജാതി സംവരണത്തിന് അര്‍ഹരാണെങ്കില്‍ മക്കള്‍ക്ക് ആനുകൂല്യം ലഭിക്കുമോ?
നോണ്‍ ക്രിമീലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയെത്ര? ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പുറത്താവുമോ തുടങ്ങി കേരള പി.എസ്.സി പരീക്ഷകളെ സംബന്ധിക്കുന്ന നിരവധി സംശയങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്. അത്തരം ചില സംശയങ്ങള്‍ക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് Mathrubhumi Career Q&A....
Content Highlights: Kerala psc related doubts, Mathrubhumi Career Q&A, Cast reservation
Content Highlights: