ലണ്ടൻ ബ്രിഡ്ജിന് താഴെ നടുവിടിച്ച് വീണ നായിക, ഒരു കോടിയുടെ ലൈറ്റടക്കം മോഷ്ടിക്കപ്പെട്ട സെറ്റ്

.
.
ലണ്ടൻ ബ്രിഡ്ജിന് താഴേക്ക് നായിക നടുവിടിച്ച് വീണു, ഒരു കോടി മൂല്യമുള്ള ലൈറ്റടക്കമുള്ള സാധനങ്ങൾ പാകിസ്താനിയായ ട്രക്ക് ഡ്രൈവർ മോഷ്ടിച്ചു കൊണ്ടുപോയി, ബ്രിട്ടീഷ് രാജാവിന്റെ മുഖം ആദ്യമായി ഒരു മലയാള സിനിമയിൽ പതിഞ്ഞു.. ഇങ്ങനെ സംഭവബഹുലമായ അനുഭവങ്ങളാണ് ബിഗ് ബെൻ എന്ന സിനിമയുടെ യു.കെ ചിത്രീകരണം തങ്ങൾക്ക് സമ്മാനിച്ചതെന്ന് പറയുന്നു അഭിനേതാക്കളായ അനു മോഹനും അതിഥി രവിയും. ഇരുവർക്കുമൊപ്പം സംവിധാകൻ ബിനോ അഗസ്റ്റിനും ചിത്രത്തിന്റെ വിശേഷങ്ങളുമായി Talkies ൽ

Content Highlights: big ben movie, anu mohan, aditi ravi, big ben movie, interview, latest malayalam movie