അതിരപ്പിള്ളിയെന്ന അനുഭവം: പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു യാത്ര | Athirappilly Waterfalls
അതിരപ്പിള്ളി, എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ മായക്കാഴ്ച. വർഷത്തിൽ വന്യമായും വേനലിൽ സൗമ്യമായും ഒഴുകുന്നവൾ. അതിരപ്പിള്ളിയെ തൊട്ടറിഞ്ഞ് ഒരു യാത്രാനുഭവം..
Content Highlights: Athirappilly Water Falls video travelogue