70 ദിവസം, അഞ്ഞൂറിലേറെ സദ്യകൾ; ആറൻമുള വള്ളസദ്യ എന്ത്? എങ്ങനെ?
ഈ വർഷത്തെ ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകൾ തിങ്കളാഴ്ച സമാപിക്കുകയാണ്. 70 ദിവസം കൊണ്ട് അഞ്ഞൂറിലേറെ വള്ളസദ്യകളാണ് ഇത്തവണ നടന്നത്. ആചാരമനുസരിച്ച് സദ്യ വെക്കുന്നതിലും വിളമ്പുന്നതിലുമെല്ലാം വ്യത്യസ്തതകളുണ്ട് വള്ളസദ്യയ്ക്ക്. ആറൻമുള വള്ളസദ്യയെ കുറിച്ച് വിശദമായി അറിയാം..
Content Highlights: Aranmula Valla Sadya, Palliyodam,Traditions and Culture in Aranmula