'പെട്ടെന്നുള്ള എല്ലാ മരണങ്ങളും ഹാര്‍ട്ട് അറ്റാക്ക് കൊണ്ടാവണമെന്നില്ല'
യുവാക്കളുടെ ഇടയില്‍ പെട്ടെന്നുണ്ടാവുന്ന മരണത്തിന് കാരണം ഹാര്‍ട്ട് അറ്റാക്ക് കൊണ്ടാവണമെന്നില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ആശിഷ് കുമാര്‍. മറ്റു തരത്തിലുള്ള ഹൃദ്രോഗങ്ങളാണ് അതിന് കാരണമാകുന്നതെന്ന് അദ്ദേഹം പറയുന്നു.