കൈയകലത്തിൽ പൊലിഞ്ഞ സിവിൽ സർവീസ്, പക്ഷേ PSC ചതിച്ചില്ല; അക്ഷയ് നേടിയത് മിന്നുന്ന ഒന്നാം റാങ്ക്

ഒരു മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ് അക്ഷയ് എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. നിരാശകളെ വകവെയ്ക്കാതെ മുന്നോട്ട് പോയ അക്ഷയുടെ കഥയാണ് ഈ ലക്കം ടോപ്പേഴ്‌സ് ലിസ്റ്റില്‍. 

In Short: Akshay secured the first rank in the LD Clerk exam after just a month of focused preparation, overcoming setbacks with determination.

Content Highlights: Akshay tops LD Clerk exam with one-month prep