പടുകൂറ്റൻ ഒബ്സർവേഷൻ വീലിന് മുകളില്‍ ചായക്കപ്പുമായി ഷെയ്ഖ് ഹംദാന്‍, ഐന്‍ ദുബായ് തുറന്നു

ലോകത്തിലെ ഏറ്റവും വലിയ ഒബ്‌സര്‍വേഷന്‍ വീലായ ഐൻ ദുബായ് തുറന്നു. വീലിനുമുകളിൽ ചായക്കപ്പുമായി നിൽക്കുന്ന ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ദൃശ്യങ്ങൾ വൈറലാണിപ്പോൾ. വ്യാഴാഴ്ചയാണ് വീൽ സന്ദർശകർക്കായി തുറന്നുനൽകിയത്. ഐനിൽ നിന്ന് 360 ഡി​ഗ്രിയിൽ ദുബായ് ന​ഗരം കാണാനാവും. 1750 പേർക്ക് ഒരേസമയം കാഴ്ചകൾ ആസ്വദിക്കാം.

Content Highlights: