അമ്മ ജോലി ചെയ്തിരുന്ന നെല്‍പാടം അമ്മയ്ക്കായി വാങ്ങിയ മകന്‍; കൃഷിക്കാരനായി ഉണ്ണിരാജ് | Throwback
'ഈ പാടത്ത് പണിയെടുത്താണ് അമ്മ ഞങ്ങളെ പോറ്റി വളര്‍ത്തിയത്. എനിക്ക് കൃഷി പണ്ടേ ഇഷ്ടവുമാണ്. അങ്ങനെയാണ് ഈ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചത്. ഇവിടെ ഞാന്‍ മാത്രമല്ല, അമ്മയും ദേ അവിടെ നിന്ന് കള പറിക്കുന്നുണ്ട്' - ശസ്ത്രക്രിയയും ആശുപത്രിവാസവും കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വീണ്ടും വയലില്‍ ഇറങ്ങാനായതിന്റെ സന്തോഷത്തിലാണ് നടന്‍ ഉണ്ണിരാജ്.
Content Highlights: Actor Unni Raja working in paddy field with mother says every job has it's value