പ്രിയ കലാകാരന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു
നിരവധി ജനപ്രിയ സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ കലാഭവന്‍ ഹനീഫ് അന്തരിച്ചു. നൂറ്റി അന്‍പതിലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം 'ചെപ്പ് കിലുക്കണ ചങ്ങാതിയാണ്'.

Content Highlights: Actor Kalabhavan Haneef Passed away